Surprise Me!

അതിഥിയ്‌ക്കൊപ്പം കിടന്നതിന് ഷിയാസിന് പൊങ്കാല | filmibeat Malayalam

2018-09-14 2 Dailymotion

Adithi and shiyas are playing games in biggboss malayalam <br />ശക്തരായ മത്സരാര്‍ത്ഥികള്‍ നോമിനേഷനില്‍ നില്‍ക്കുന്നതിനാല്‍ ഈ ആഴ്ചത്തെ എലിമിനേഷന്‍ ഒരു സംഭവമായിരിക്കും. അതിഥിയും ഷിയാസും ചേര്‍ന്ന് പുതിയ ഗെയിം പ്ലാനുകള്‍ ഇറക്കിയത് പെട്ടെന്ന് ആര്‍ക്കും മനസിലായില്ലായിരുന്നു. ബിഗ് ബോസ് ഹൗസില്‍ പതുങ്ങി നിന്ന ഇരുവരും ചേര്‍ന്നാണ് പുതിയ തന്ത്രങ്ങളുമായി അവസാന നിമിഷം മുന്നിലെത്തിയിരിക്കുന്നത്. എന്നാല്‍ ഷിയാസിന്റെ ചില നീക്കങ്ങള്‍ സോഷ്യല്‍ മീഡിയയ്ക്ക് തീരെ പിടിച്ചിട്ടില്ല. <br />#BigBossMalayalam

Buy Now on CodeCanyon